SignIn
Kerala Kaumudi Online
Saturday, 13 June 2026 7.53 AM IST

അപേക്ഷ ക്ഷണിച്ചു

hindi

കൊ​ച്ചി​:​ ​ദ​ക്ഷി​ണ​ ​ഭാ​ര​ത​ ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​യു​ടെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വി​ഭാ​ഗം​ ​ന​ട​ത്തു​ന്ന​ 2026​-28​ ​വ​ർ​ഷ​ത്തെ​ ​ദ്വി​വ​ത്സ​ര​ ​അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​ന​ ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക് ​പു​റ​മേ​ ​രാ​ഷ്ട്ര​ഭാ​ഷ​ ​വി​ശാ​ര​ദ്/​ ​രാ​ഷ്ട്ര​ഭാ​ഷ​ ​പ്ര​വീ​ൺ​ ​എ​ന്നീ​ ​പ​രീ​ക്ഷ​ക​ളൊ​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ക​ളൊ​ ​വി​ജ​യി​ച്ച​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​ 17​-​ 33​ ​വ​യ​സ്.​ ​അ​പേ​ക്ഷ​ഫോ​റം​ ​എ​റ​ണാ​കു​ളം​ ​ചി​റ്റൂ​ർ​ ​റോ​ഡി​ലു​ള്ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​ ​മു​ഖ്യ​കാ​ര്യ​ല​യ​ത്തി​ലും​ ​ചോ​റ്റാ​നി​ക്ക​ര​ ​അ​മ്പാ​ടി​മ​ല​യി​ലു​ള്ള​ ​ഹി​ന്ദി​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​h​t​t​p​s​:​/​/​d​b​h​p​s​c​e​n​t​r​a​l.​o​r​g​/​P​G​O​n​l​i​n​e​/​ ​a​p​p​l​y​D​I​d.​p​h​p​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലും​ ​ല​ഭ്യ​മാ​ണ്.​ ​​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 20.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9400494116,​ 0484​ 2377766,​ 2375115.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL