SignIn
Kerala Kaumudi Online
Sunday, 07 June 2026 6.05 AM IST

കെ.ബിനിമോന് സ്വീകരണം

sweekaranam

വൈക്കം : കെ.ബിനിമോൻ എം.എൽ.എയ്ക്ക് വൈക്കം അർബൻ സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡും, ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി. ചെയർമാൻ വി.എസ്. കുമാർ അദ്ധ്യക്ഷതവഹിച്ചു. മുൻ ചെയർമാൻ കെ.വേലായുധൻ നായരുടെ ഫോട്ടോ എം.എൽ.എ അനാച്ഛാദനം ചെയ്തു. വൈസ് ചെയർമാൻ ബി.അനിൽ കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എ.സനീഷ് കുമാർ, എൻ.സി.തോമസ്, പി.ഡി.ഉണ്ണി, എം.കെ.ഷിബു, എസ്.ജയപ്രകാശ്, കെ.ഷഡാനൻ നായർ, ഷേർളി ജയപ്രകാശ്, ലേഖാ സത്യൻ, ബി.ജയകുമാർ, ഡി.കെ.രാജഗോപാൽ, മോഹനൻ നായർ, ഡി. ജയകുമാർ, പ്രിയ ഗിരീഷ് , മാനേജിങ്ങ് ഡയറക്ടർ വി.സുരേഷ്, ജനറൽ മാനേജർ എസ്. ജയലക്ഷ്മി, എ.ജി.എം.സ്മിത തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL