SignIn
Kerala Kaumudi Online
Thursday, 11 June 2026 4.40 AM IST

മെഗാക്ലീൻ ഡ്രൈവും  ബോധവത്കരണവും

mega-clean-

ചങ്ങനാശേരി: നഗരസഭ മെഗാക്ലീൻ ഡ്രൈവും ബോധവത്കരണവും പെരുന്ന രണ്ടാം നമ്പർ 2 ബസ് സ്റ്റാൻഡിൽ നടന്നു. നഗരസഭ ചെയർപേഴ്‌സൺ ജോമി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.വൈസ് ചെയർപേഴ്‌സൺ നെജിയ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കമ്മറ്റി ചെയർപേഴ്‌സൺമാരായ എസ്.എച്ച് ആര്യമോൾ, ജോസഫ് ചാക്കോ, എം.പി കൃഷ്ണകുമാർ, കൗൺസിലർമാരായ സന്തോഷ് ആന്റണി, ജിനിമോൾ ഷാജി, ഷെമി ബഷീർ, എച്ച്.ഐ മാരായ ഷംസുദീൻ, അനീസ്, ജെ.എച്ച്.ഐമാരായ ജഗൽജിത്ത്, കിരൺ, പ്രിയ, ശുചിത്വമിഷൻ കോർഡിനേറ്റർ സന്ദേശ്, എൻ.എസ്.എസ് കോർഡിനേറ്റർ ഭുവനേശ്വരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL