
ആറ്റിങ്ങൽ: ബാർ കൗൺസിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.എ.ഐ.എൽ.യു ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു.അഡ്വ.കനിരാജ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കല്ലമ്പലം ഷാജഹാൻ,അഡ്വ.ലെനിൻ ലാൽ,ആറ്റിങ്ങൽ മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ.സി.ജെ.രാജേഷ് കുമാർ,അഡ്വ.കാരേറ്റ് മോഹൻദാസ്,അഡ്വ.ബിന്ദു ഉമ്മർ,അഡ്വ.ജിനി,അഡ്വ.സലിം ഷാ എന്നിവർ പങ്കെടുത്തു.അഡ്വ.നിസാം കണിയാപുരം സ്വാഗതവും അഡ്വ.ദിലീപ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |