SignIn
Kerala Kaumudi Online
Saturday, 25 April 2026 8.22 PM IST

പൂർവ വിദ്യാർത്ഥി സംഗമം

Increase Font Size Decrease Font Size Print Page
vivekodhayam

തൃശൂർ: വിവേകോദയം ബോയ്‌സ് ഹൈസ്‌കൂൾ 1976 എസ്.എസ്.എൽ.സി എ ബാച്ച് പൂർവവിദ്യാർത്ഥികളുടെ സുവർണ ജൂബിലി വർഷ സംഗമം സംഘടിപ്പിച്ചു. ചടങ്ങ് മുൻ ഹെഡ് മാസ്റ്റർ ഇ.എച്ച്. അബ്ദുൽസത്താർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കയർ ഓൺ ഫോം പ്രൊഡക്ട്‌സ് എം.ഡി: സി.എം. ഹരിരാജനെ ആദരിച്ചു. വിവേകോദയം സ്‌കൂളിൽ നടന്ന സംഗമത്തിൽ പ്രിൻസിപ്പൽ എം.ജി. സജീവ് സംസാരിച്ചു. അബ്ദുൽസത്താർ മാസ്റ്റർ മോക്ക് ക്ലാസെടുത്തു. സ്‌കൂളിനോടുള്ള ആദരസൂചകമായി ഒരു എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പ് ഏർപ്പെടുത്താനും സംഗമത്തിൽ തീരുമാനിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.