SignIn
Kerala Kaumudi Online
Thursday, 11 June 2026 4.41 AM IST

ഡാറ്റാ സെന്ററിനായി റിലയൻസും മെറ്റയും കൈകോർക്കുന്നു

meta

കൊച്ചി: ഇന്ത്യയിൽ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ സെന്റർ വികസിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും മെറ്റ പ്ലാറ്റ്ഫോംസും ധാരണയായി. ഡിസൈൻ, നിർമ്മാണം, യൂട്ടിലിറ്റി മാനേജ്മെന്റ്, പുനരുപയോഗ ഊർജ വിതരണം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, മാനേജ്ഡ് സർവീസുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര സേവനങ്ങൾ റിലയൻസ് നൽകും. ഗുജറാത്തിലെ ജാംനഗറിലാണ് ഡാറ്റാ സെന്റർ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 168 മെഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ റിലയൻസ് വികസിപ്പിക്കും. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. ഭാവിയിൽ ആവശ്യാനുസരണം ശേഷി വർദ്ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360