SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.59 AM IST

പ്രഗ്നാനന്ദയ്ക്ക് നാലാംജയം

pragnanda

മയാമി : എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പ് ചെസ് ടൂർണമെന്റിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയ്ക്ക് നാലാം തുടർജയം. നാലാം റൗണ്ടിൽ ലോക ആറാം റാങ്ക് താരം അമേരിക്കയുടെ ലെവാൻ ആരോണിയനെയാണ് 3-1ന് പ്രഗ്നാനന്ദ കീഴടക്കിയത്. മൂന്നാം റൗണ്ടിൽ യുഎസ് താരം ഹാൻസ് നീമാനെ തോൽപിച്ച പ്രഗ്നാനന്ദ ആദ്യ റൗണ്ടിൽ അലി റേസ,രണ്ടാം റൗണ്ടിൽ അനിഷ് ഗിരി എന്നിവരെയും കീഴടക്കിയിരുന്നു. ടൂർണമെന്റിൽ ലോകചാമ്പ്യൻ മാഗ്‌നസ് കാൾസനൊപ്പം ഒന്നാം സ്ഥാനത്ത് തുടരുകയാണ് പ്രഗ്നാനന്ദ .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, PRAGNANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360