SignIn
Kerala Kaumudi Online
Saturday, 06 June 2026 2.12 AM IST

കല്ലാർപുഴയ്ക്ക് സംരക്ഷണമൊരുക്കി എൻ.എസ്.എസ് വോളന്റിയർമാർ

mulamkaval
'മുളങ്കാവൽ' പദ്ധതിയുടെ ഭാഗമായി കല്ലാർസ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ പുഴയോരത്ത് തൈകൾ നടന്നു

കല്ലാർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്ലാർ പുഴയുടെ തീരങ്ങൾ സംരക്ഷിക്കാൻ 'മുളങ്കാവൽ" പദ്ധതിയൊരുക്കി കല്ലാർ സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. 2018ലെ പ്രളയശേഷം തകർന്ന പുഴയോരങ്ങൾ സംരക്ഷിക്കുന്നതിനായി തീരത്ത് മുളകൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനമാണ് നടത്തിയത്. ജില്ലാപഞ്ചായത്ത് അംഗം മിനി പ്രിൻസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സീമ മാത്യു, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ സുമമോൾ ചാക്കോ, പ്രോഗ്രാം ഓഫീസർ എസ്. ജ്യോതിസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL