SignIn
Kerala Kaumudi Online
Thursday, 11 June 2026 11.14 PM IST

നിയോഗം സൊസൈറ്റി വാർഷിക പൊതുയോഗം

കോട്ടയം : നിയോഗം സൊസൈറ്റിയുടെ പ്രഥമ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് ആലുവ അദ്വൈതാശ്രമം ഹാളിൽ നടക്കും. ചെയർമാൻ അഡ്വ.കെ.വൈ സുധീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറർ സി.എ സുനിൽ കുമാർ സി.എസ് ഭരണഘടന അവതരണം നടത്തും. സെക്രട്ടറി രതീഷ് എം.ആർ അക്കരപ്പാടം റിപ്പോർട്ടും, കണക്കും അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറി ഡോ.എം.ആർ പ്രദീപ് സ്വാഗതവും, വൈസ് പ്രസിഡന്റ് അഡ്വ.ദീപ്തി നന്ദിയും പറയും. ഫോൺ : 9400372963, 9446056081.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL