SignIn
Kerala Kaumudi Online
Saturday, 13 June 2026 5.21 PM IST

ആദ്യ മഴയിൽ വെള്ളക്കെട്ട്

jkhjkh

മുഹമ്മ: കാലവർഷാരംഭത്തിൽ തന്നെ നാടെങ്ങും വെള്ളക്കെട്ടിലായി.

തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം വടക്ക്, തെക്ക് കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലെ ചില വീടുകളുടെയും ക്ഷേത്രങ്ങളുടെയും സ്കൂളുകളുടെയും മുറ്റത്താണ് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ളത്. പെയ്ത് വെള്ളം ഒഴുകി പോയിരുന്ന കൈത്തോടുകൾ നികത്തിയതും ജല നിർഗ്ഗമന സൗകര്യമില്ലാതെ റോഡുകൾ നിർമ്മിച്ചതുമാണ് സ്ഥിതി രൂക്ഷമാക്കിയിരിക്കുന്നത്. കായൽ,കടൽ തീരത്തെക്കാൾ വെള്ളക്കെട്ട് രൂക്ഷമാണ് പഞ്ചായത്ത് പ്രദേശങ്ങളിലെ ഉൾപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL