SignIn
Kerala Kaumudi Online
Thursday, 11 June 2026 4.42 AM IST

ബിലീവേഴ്സ് മെഡോസ്

bebli

ആലപ്പുഴ: ഗുരുപുരം ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം കെ.ജി വിഭാഗമായ ബിലീവേഴ്സ് മെഡോസിന്റെ ഉദ്ഘാടനം
എ.ഡി. തോമസ് എം.എൽ.എ നിർവഹിച്ചു.സ്കൂൾ മാനേജർ ഫാദർ സജു തോമസ് അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ ജോസഫ് മാർട്ടിൻ ചെറിയാൻ സംസാരിച്ചു. ബിലീവേഴ്സ് മെഡോസ് അക്കാഡമിക് കോർഡിനേറ്റർ പ്രീതി എലിസബത്ത് വർഗീസ്,ആര്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ,ഗ്രാമ പഞ്ചായത്തംഗം പി.എസ്.ബിനു കുമാർ,വൈസ് പ്രിൻസിപ്പൽ സുധാദേവി,സ്കൂൾ ചാപ്ലിൻ ഫാദർ ജയിംസ്,കൈതത്തിൽ ക്ഷേത്രം മേൽശാന്തി പവനേഷ്കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL