
കണ്ണൂർ: സംസ്ഥാന വ്യാപകമായി കലാലയ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.ക്യാമ്പസുകൾ തടവറയാകരുത് , വിവേചനം, ശാപം, കുറ്റപ്പെടുത്തൽ, പീഢനം എന്നിവ
തടയുക മാനവികത ഉയർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി കണ്ണൂരിൽ ചേർന്ന ജില്ലാ പ്രവർത്തകയോഗംഡോക്ടർ മുബാറക്ക് സാനി ഉദ്ഘാടനം ചെയ്തു.കേന്ദ്ര നിർവാഹക സമിതി അംഗം പി.പി. ബാബു ,എം ദിവാകരൻ ,ടി.ഗംഗാധരൻ , ഒ.എം.ശങ്കരൻ, വി.വി. ശ്രീനിവാസൻ , സി.പി ഹരിന്ദ്രൻ , ധന്യറാം തുടങ്ങിയവർ സംസാരിച്ചു .ബിജു നെടുവാലൂർ റിപ്പോർട്ട് അവതരിപ്പിച്ചു
ജില്ലാ പ്രസിഡന്റ് പി.വി ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
