SignIn
Kerala Kaumudi Online
Friday, 24 April 2026 9.56 PM IST

തൃക്കരിപ്പൂരിൽ ഭിന്നശേഷി സർവ്വേ ആരംഭിച്ചു

Increase Font Size Decrease Font Size Print Page
aeo-

തൃക്കരിപ്പൂർ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ഉപജില്ലാ പരിധിയിലുള്ള ഭിന്നശേഷി കുട്ടികളെ കണ്ടെത്തുന്നതിനുള്ള അങ്കണവാടി സർവ്വേയുടെ ഉദ്ഘാടനം തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവ് നെരൂദ അങ്കണവാടിയിൽ നടന്നു. വാർഡ് മെമ്പർ കെ.വി.രാധയുടെ അദ്ധ്യക്ഷതയിൽ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ സർവ്വേ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ബി.ആർ.സി പ്രൊജക്റ്റ് കോർഡിനേറ്റർ വി.വി.സുബ്രമണ്യൻ, അംഗണവാടി വർക്കർ വി.സതി,പി.രജിത സംസാരിച്ചു.. എ.കെ.ഷീബ, കെ.യു.നിമിത, ടി.വി.ഷിബിമോൾ, ബി.രോഷ്നി, പി.എം മുംതാസ് , കെ.ലളിത, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർസ് ,സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ, സി ആർ സി കോർഡിനേറ്റേഴ്‌സ് എന്നിവരടങ്ങുന്ന ടീം അംഗങ്ങൾ ചേർന്നാണ് സർവ്വേ പൂർത്തിയാക്കുന്നത്.

TAGS: LOCAL NEWS, KANNUR, AEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.