SignIn
Kerala Kaumudi Online
Friday, 12 June 2026 8.19 AM IST

സ്വീകരണം നൽകി

sweekarnam
കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനു ജോബ ്എം.എൽ.എയ്ക്ക് സ്വീകരണവും പഠനോപകരണ വിതരണവും കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ ലാലി ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനു ജോബ് എം.എൽ.എയ്ക്ക് കേളൻകവലയിൽ സ്വീകരണം നൽകി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.റൂബിൾ രാജ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതാധികാര സമിതി അംഗങ്ങളായ സി.ഡി വത്സപ്പൻ, ഡോ.ജോബിൻ എസ്.കൊട്ടാരം, ഷാജി പാറേതാഴെ, ബിജു കമ്പോളത്തുപറമ്പിൽ അരുൺ ബാബു, ടിബി തോമസ്, ശശിധരൻ നായർ, കെ.അമ്പിളിക്കുട്ടൻ, പി.ഡി സുമേഷ്, ഷിജു കളത്തിൽപറമ്പിൽ, അഭിഷേക് ബിജു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL