SignIn
Kerala Kaumudi Online
Saturday, 13 June 2026 5.19 PM IST

പരിസ്ഥിതി ദിനാചരണം

ccccc

പെരിങ്ങനാട്: തൃച്ചേന്ദമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി. അഡ്വ. സി വി ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം സ്കൂൾ പ്രിൻസിപ്പൽ സുമിന കെ ജോർജ് നൽകി. സ്കൂൾ പിടിഎ പ്രസിഡന്റ് സതീഷ് ബാലൻ, എസ് എം സി ചെയർമാൻ സജി ജെയിംസ് വാർഡ് മെമ്പർമാരായ വത്സല, കൃഷ്ണകുമാർ,സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് ആർ എന്നിവർ സംസാരിച്ചു. തുടർന്ന്പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി ‎

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL