SignIn
Kerala Kaumudi Online
Sunday, 24 May 2026 1.58 AM IST

എ.പി.ഇന്ദിരാദേവി

indira

അമ്പലപ്പുഴ: സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കോൺഗ്രസ് നേതാവും ആയിരുന്ന പല്ലന പാണ്ഡവത്ത് ശങ്കരപിള്ളയുടെ മകൾ അമ്പലപ്പുഴ വൃന്ദാവനത്തിൽ എ.പി.ഇന്ദിരാദേവി (91) ബംഗളൂരുവിൽ നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് ബംഗളൂരുവിൽ. കാക്കാഴം എസ്. എൻ. വി. ടി.ടി.ഐ റിട്ട. പ്രഥമ അദ്ധ്യാപികയാണ്. ഭർത്താവ്: പരേതനായ രാമകൃഷ്ണപ്പണിക്കർ.മക്കൾ:പ്രസന്നകുമാർ (റിട്ട. എൻജിനിയർ, കെൽട്രോൺ), നന്ദകുമാർ (റിട്ട. മാനേജർ, യു ക്കോ ബാങ്ക്), കലാദേവി. മരുമക്കൾ: ഗീത, ലേഖ,പ്രഫ. ഗോപകുമാർ(ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ബംഗളൂരു ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY