
പത്തനാപുരം: കിഴക്കേഭാഗം മാക്കുളം ശ്രീനിലയത്തിൽ എം.ആർ.സോമനാഥൻ (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: രാജശ്രീ (നെബു). മക്കൾ: ശ്രീനാഥ്, പരേതയായ ശ്രീരാഗി. മരുമക്കൾ: അരുൺ, ബാണിശ്രീ. സഞ്ചയനം 29ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
