SignIn
Kerala Kaumudi Online
Sunday, 24 May 2026 2.45 AM IST

കുഴഞ്ഞു വീണു മരിച്ചു

jayadev

ആലപ്പുഴ:കെ.എസ്.ഇ.ബി.ഓവർസീയർ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ സൗത്ത് സെക്ഷൻ ഓവർസീയർ റെയിൽവേ സ്റ്റേഷൻ വെറ്റക്കാരൻ ജങ്ഷനിൽ പുത്തൻപറമ്പിൽ പി.ജി.ജയദേവ് (44)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലിനാണ് ഓഫീസിൽ കുഴഞ്ഞുവീണത്. കൂടെ ജോലിചെയ്യുന്നവർ ഉടനെതന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമിത. മക്കൾ:സിദി വിനായക്,സിദാൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY