SignIn
Kerala Kaumudi Online
Sunday, 24 May 2026 12.57 AM IST

കേരള സർവകലാശാല‌ പരീക്ഷാ വിജ്ഞാപനം

p


കേരളസർവകലാശാല ജൂണിൽ നടത്തുന്ന ജർമ്മൻ എ 1 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബിഎ/ ബിഎസ്സി/ബികോം ജൂലായ് (സപ്ലിമെന്ററി 2021 2023 അഡ്മിഷൻ) & മേഴ്സിചാൻസ് (2017 & 2020 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 25 മുതൽ ആരംഭിക്കും.

വെ.​ഐ.​പി.​ശാ​സ്ത്ര​പ​ഥം​ 9.0:
ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ജൂ​ൺ​ 8​ന്

8​ ​മു​ത​ൽ​ ​പ്ല​സ്‌​ടു​ ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​വൈ.​ഐ.​പി​ ​ശാ​സ്ത്ര​പ​ഥം​ 9.0​ ​പ​രി​പാ​ടി​യു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ജൂ​ൺ​ ​എ​ട്ട് ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ ​യം​ഗ് ​ഇ​ന്നോ​വേ​റ്റേ​ഴ്സ് ​പ്രോ​ഗ്രാ​മി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ ​സ്‌​കൂ​ളു​ക​ൾ​ ​പു​തു​ക്കി​യ​ ​വി​വ​ര​ങ്ങ​ൾ​ ​ജൂ​ൺ​ 20​ന് ​മു​മ്പാ​യി​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ആ​സി​ഫ് ​കെ.​യൂ​സ​ഫ് ​അ​റി​യി​ച്ചു.​ ​പ​ര​മാ​വ​ധി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കു​ക​യും​ ​കു​റ​ഞ്ഞ​ത് 25​ആ​ശ​യ​ങ്ങ​ൾ​ ​ഓ​രോ​ ​സ്‌​കൂ​ളി​ൽ​ ​നി​ന്നും​ ​ന​ൽ​കു​ക​യും​ ​വേ​ണം.​ശാ​സ്ത്രം,​ ​സാ​മൂ​ഹ്യ​ ​ശാ​സ്ത്രം,​ഗ​ണി​തം​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​രെ​ ​കൂ​ടാ​തെ​ ​ക​രി​യ​ർ​ ​മാ​സ്റ്റ​ർ,​ഗൈ​ഡ​ൻ​സ്,​ലി​റ്റി​ൽ​ ​കൈ​റ്റ് ​അ​ദ്ധ്യാ​പ​ക​ർ​ ​എ​ന്നി​വ​രെ​ ​പ​രി​പാ​ടി​യു​ടെ​ ​ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രാ​യി​ ​നി​യോ​ഗി​ക്ക​ണ​മെ​ന്നും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA