SignIn
Kerala Kaumudi Online
Sunday, 24 May 2026 12.58 AM IST

മന്ത്രിമാരുടെ സ്റ്രേറ്റ് കാറുകൾക്ക് നമ്പറായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങൾക്ക് നമ്പർ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. മുഖ്യമന്ത്രി വി.ഡി.സതീശന് ഒന്നാംനമ്പർ കാറാണ്. മറ്റ് മന്ത്രിമാരുടെ കാറിന്റെ നമ്പർ ഇങ്ങനെ- രമേശ് ചെന്നിത്തല-9,സണ്ണിജോസഫ്-4,കെ.മുരളീധരൻ-11,എ.പി.അനിൽകുമാർ-7,പി.സി.വിഷ്‌ണുനാഥ്-12,എം.ലിജു- 18, റോജി എം.ജോൺ-16, ടി.സിദ്ധിഖ്-15,കെ.എ.തുളസി-8, ബിന്ദുകൃഷ്ണ- 27, ഒ.ജെ.ജനീഷ്-19, പി.കെ.കുഞ്ഞാലിക്കുട്ടി-2, എൻ.ഷംസുദ്ദീൻ-21,കെ.എം.ഷാജി-13, പി.കെ.ബഷീർ-17,വി.ഇ.അബ്ദുൽ ഗഫൂർ-14, മോൻസ് ജോസഫ്-3, അനൂപ് ജേക്കബ്-5, ഷിബു ബേബി ജോൺ-51, സി.പി ജോൺ-6.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA