പ്രമാടം : തെങ്ങുംകാവ് നവഭാരത് റസിഡന്റ്സ് അസോസിയേഷൻ വാർഷികം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് വിനോദ് ഇളകൊള്ളൂർ, ജോസ് കരിമരത്തിനാൽ, അരുൺകുമാർ, ടി.ജി.മാത്യു, സജു വർഗീസ്, ഡി.രാജൻ, ബിനു കോശി എന്നിവർ പ്രസംഗിച്ചു. ഭാരവാഹിളകായി ജോസ് കരിമണത്തിനാൽ ( പ്രസിഡന്റ്), ടി.ബി.മോഹനൻ ( വൈസ് പ്രസിഡന്റ്), സജു ജോർജ്ജ് (സെക്രട്ടറി), വി.എസ്.ഡാനി ( ജോയിന്റ് സെക്രട്ടറി), ബിനു കോശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
