SignIn
Kerala Kaumudi Online
Saturday, 23 May 2026 9.24 PM IST

കെ.എസ് ദാമോദരൻ

damodaran

ചാലക്കുടി: സംവിധായകൻ ലോഹിതദാസിന്റെ ഭാര്യാ പിതാവും പരിയാരം കർഷക സമരത്തിന്റെ മുന്നണി പോരാളിയുമായ മേലൂർ കുന്നപ്പിള്ളി കോച്ചേരി വീട്ടിൽ കെ.എസ് ദാമോദരൻ (98) നിര്യാതനായി. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് , സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മക്കൾ: സുമ, ഡാനിയ, സലി, സിന്ധു , ബിജി. മരുമക്കൾ: കൃഷ്ണൻ, സുരേന്ദ്രൻ , വിജയൻ, സംവിധായകൻ ലോഹിതദാസ്, പത്മനാഭൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA