SignIn
Kerala Kaumudi Online
Monday, 25 May 2026 8.40 AM IST

ആന്റണി

antony70

ഇരിങ്ങാലക്കുട: ആലപ്പാട്ട് കരാഞ്ചിറത്തോപ്പിൽ ആന്റണി (കൊച്ചന്തോണി , 70, റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് കരാഞ്ചിറ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: റ്റിനു, റ്റീന, ഫ്രാൻസിസ്. മരുമക്കൾ: സുമിത്ത്, ഷോൻ, റ്റിസ്സ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY