SignIn
Kerala Kaumudi Online
Sunday, 17 May 2026 8.59 PM IST

തങ്കമ്മ

kobthankamma

ചങ്ങനാശേരി: വാഴപ്പള്ളി ഐമനത്ത് തുണ്ടിയിൽ പരേതനായ സി.കെ. ബാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി.മക്കൾ: ശശികുമാർ (റിട്ട. കെ.എസ്.ഇ.ബി), ഗോപാലകൃഷ്ണൻ(പരേതൻ), ജയശ്രീ, സുരേഷ്‌കുമാർ (ഖത്തർ), ശോഭ, രഘുവരൻ (വാഴപ്പള്ളി കോപ്പറേറ്റീവ് ബാങ്ക്).മരുമക്കൾ: സുമ ശശികുമാർ, ബാബു (റിട്ട. ആർമി), രാമചന്ദ്രൻ, രമ്യ. സംസ്‌കാരം ഇന്ന് 12 ന്് വാഴപ്പള്ളിയിലെ വീട്ടുവളപ്പിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY