
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 554.57 കോടിയുടെ മയക്കുമരുന്ന്. 272കോടിയുടെ ഹാഷിഷും 146കോടിയുടെ കഞ്ചാവും ഉൾപ്പെടെയാണിത്. 2016മുതൽ കഴിഞ്ഞ ജനുവരി വരെയുള്ള കണക്കാണിത്. ഒമ്പതുവർഷത്തിനിടെ സംസ്ഥാനത്തുണ്ടായ 3070 കൊലപാതകങ്ങളിൽ പകുതിയിലേറെയും ലഹരിയുടെ ഉന്മാദത്തിലാണ്.
പിടിച്ച മയക്കുമരുന്നിന്റെ
വിപണിവില
ഹാഷിഷ്-------------------272.25
കഞ്ചാവ്------------------146.14
മെത്തഫിറ്റമിൻ---------65.66
എം.ഡി.എം.എ---------60.99
ഹെറോയിൻ------------8.29
ബ്രൗൺഷുഗർ---------0.54
കൊക്കെയ്ൻ----------0.42
ഓപിയം------------------.0.28
(തുക കോടിയിൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |