SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

വാഹനങ്ങളുടെ സെൻസസ് നടത്തും

a

തിരുവനന്തപുരം: റോഡുകളിലെ യഥാർത്ഥ വാഹനങ്ങളുടെ എണ്ണം കണക്കാക്കുന്നതിന് ഒരു വാഹന സെൻസസ് നടത്തണമെന്ന് മന്ത്രി സി.പി.ജോൺ ഗതാഗത കമ്മീഷണറേറ്റിലെ അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. . വാഹൻ ഡാറ്റ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് കണക്കെടുപ്പ്. സെൻസസിന്റെ ഫോർമുലയും രീതിയും പഠിക്കുന്നതിനും നിർദ്ദേശിക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ കമ്മിറ്റിയും രൂപീകരിച്ചു. ശബരിമല സേഫ് സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങള മന്ത്രി അഭിനന്ദിച്ചു. അടുത്ത മണ്ഡല കാലത്തിനായി മുൻകൂർ തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CP JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA