SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

സിൽവർ ലൈൻ കേസുകൾ പിൻവലിക്കാൻ ഉത്തരവ്

fd

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ സമരക്കാർക്കെതിരേ വിവിധ കോടതികളിലും പൊലീസ് സ്റ്രേഷനുകളിലുമുള്ള കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിറക്കി. കേസുകളുടെ വിശദാംശങ്ങൾ സർക്കാരിൽ ലഭ്യമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA