SignIn
Kerala Kaumudi Online
Sunday, 26 April 2026 8.34 AM IST

പുന്നപ്ര ഫാസ് ചെറുകഥ മത്സരം

Increase Font Size Decrease Font Size Print Page

അമ്പലപ്പുഴ: പുന്നപ്ര ഫൈൻ ആർട്ട്സ് സൊസൈറ്റി പതിമൂന്നാമത് അഖിലകേരള ചെറുകഥാ മത്സരത്തിലേയ്ക്ക് രചനകൾ ക്ഷണിക്കുച്ചു. 5000 രൂപയും, ശില്പവും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനം . രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ശില്പവും പ്രശസ്തി പത്രവും നൽകും. പ്രാദേശിക തലത്തിൽ മികച്ച രചനയ്ക്ക് പ്രത്യേക സമ്മാനവും. ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, എട്ടുപേജിൽ കവിയാത്ത കഥകൾ കൺവീനർ, പുന്നപ്ര ഫാസ് അഖിലകേരള ചെറുകഥ മത്സരം-13, പുന്നപ്ര പി.ഒ, ആലപ്പുഴ -688004 എന്ന വിലാസത്തിൽ 2026 മെയ് 10നകം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495212127, 9895201874

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.