
കൊച്ചി: ഓൾ കേരള വീഡിയോ ഓഡിയോ ടെലിവിഷൻ ആങ്കേഴ്‌സ് ആൻഡ് ആർജെസ് അസോസിയേഷൻ (അവതാർ) വാർഷിക സംഗമം കൊച്ചിയിൽ നടന്നു. രാജാസാഹിബ്, റോയ് മാത്യു മണപ്പള്ളിൽ, ജോയ് ജോൺ ആന്റണി, ഹരി.എസ്.കുറുപ്പ്, കലാഭവൻ ജിന്റോ, സൗമ്യ ആനന്ദ്, സൂരജ്.കെ.എസ്, ആർ.ജയേഷ്, അൻസിൽ നജ്മുദ്ദിൻ, ശാന്തില എസ്.കുമാർ, ജ്യൂവൽ ആൻ ബേബി, ആൻഡേഴ്‌സൺ എഡ്വേർഡ്, ശ്രീകാന്ത് ശശികാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി റോയ് മാത്യു മണപ്പള്ളിൽ (പ്രസിഡന്റ്), ജോയ് ജോൺ ആന്റണി, ഫാസിൽ ബഷീർ (വൈസ് പ്രസിഡന്റുമാർ), രാജാസാഹിബ് (ജനറൽ സെക്രട്ടറി), ഇബ്രു പെരിങ്ങാല, മീര രണദിവെ (ജോയിന്റ് സെക്രട്ടറിമാർ), അരുൺ ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |