SignIn
Kerala Kaumudi Online
Friday, 24 April 2026 5.45 PM IST

കൃത്രിമക്കാൽ നൽകി മലയാളി സംഘടന

Increase Font Size Decrease Font Size Print Page
d

കൊച്ചി: ന്യൂയോർക്ക് മലയാളി ജോൺസൺ സാമുവൽ സ്ഥാപിച്ച ലൈഫ് ആൻഡ് ലിംബ് 11 വർഷമായി സൗജന്യമായി കൃത്രിമക്കാൽ വച്ചുനൽകുന്നു. അപകടങ്ങളോ രോഗങ്ങളോ മൂലം കാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ കാലുകൾ നൽകി നടക്കാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ദൗത്യം. കാൽ നഷ്ടപ്പെട്ടതും കൃത്രിമക്കാൽ വയ്‌ക്കാനുള്ള ചെലവ് വഹിക്കാൻ കഴിയാത്തവർക്കും സഹായം നൽകും. ചലനശേഷി പുനഃസ്ഥാപിക്കുക, സ്വാതന്ത്ര്യവും മാന്യതയും തിരികെ നൽകുക എന്നതാണ് 2014ൽ സ്ഥാപിച്ച സംഘടനയുടെ പ്രധാന ലക്ഷ്യം. അമേരിക്കയിലും കേരളത്തിലും ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവർ 08921168787 എന്ന നമ്പരിലോ http://www.lifeandlimbs.org എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം.

TAGS: LOCAL NEWS, ERNAKULAM, CLIMBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.