
തൃക്കരുവ: അഞ്ചാലുംമൂട് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ (കുഞ്ഞുസാർ, അഞ്ചാലുംമൂട് നളന്ദ അക്കാഡമി അദ്ധ്യാപകൻ) ഭാര്യ ഫാത്തിമുത്ത് (74) നിര്യാതയായി. മക്കൾ: അൻസാർ ബാബു (സീരിയൽ നടൻ, മെഡിക്കൽ എക്യൂപ്പൻസ് ഡീലർ), റഷീദ ബീവി, അൻവർ (മാനേജർ, സെന്റ് മേരീസ് സ്കാനിംഗ് സെന്റർ ഹെൽത്ത് ക്ലിനിക്ക്, അടൂർ), അജ്മീൽ (തൃക്കരുവ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ). മരുമക്കൾ: റീന, ഷാജിമോൻ, നെക്സി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
