SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.17 AM IST

പച്ചക്കറിത്തൈകൾ കൈമാറി

Increase Font Size Decrease Font Size Print Page
agriculture-
മാവൂർ ബഡ്സ് സ്കൂളിൽ നടന്ന 'അഗ്രി തെറാപ്പി'മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

മാവൂർ: മാവൂർ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറി തൈകൾ,ചെടിച്ചട്ടി,കൃഷി ഉപകരണങ്ങൾ എന്നിവ കൈമാറി.

കുടുംബശ്രീ സിഡിഎസിൽ നിന്നും അഗ്രി തെറാപ്പിയുടെ ഭാഗമായാണ് വിതരണം. കൃഷിയോട് താത്പ്പര്യം ഉണ്ടാക്കാനും

കുട്ടികളുടെ ശാരീരിക മാനസിക വികസനവും ലക്ഷ്യം വച്ചാണ് പദ്ധതി. സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്

വൈസ് പ്രസിഡന്റ് കൃഷ്ണൻ , സ്കൂൾ പി.ടി.എ പ്രസിഡന്റ് അനിരുദ്ധൻ, സിജിത അഖില, സജി, സരസ്വതി ടീച്ചർ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.