SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

വനിത ഗ്രൂപ്പ് സംരംഭം ആരംഭിച്ചു

news-
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കക്കട്ട്: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മരുതോങ്കര പഞ്ചായത്തിലെ വണ്ണാത്തിച്ചിറയിൽ വനിതാ ഗ്രൂപ്പ്‌ സംരംഭം ആയ 'ഇമ്മൂസ് റെൻ്റൽ സർവീസ് ആരംഭിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രൻ ഉദ് ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം ജമീല അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഒ.സി ദിബിൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി രവീന്ദ്രൻ, ബീന കുളങ്ങരത്ത്, കേരള ഗ്രാമീണ ബാങ്ക് മാനേജർ വിഷ്ണു, സൂപ്പി, എ.പി സിജിത്ത്, അസ്ലമി അസ്ലം പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL