തൊടുപുഴ: വെസ്റ്റ് കോടിക്കുളം ഗവ. ഹൈസ്‌ക്കൂളിൽ എച്ച്.എസ് വിഭാഗത്തിലുള്ള എച്ച്.എസ്.ടി.(ഇംഗ്ലീഷ്) അദ്ധ്യാപക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ മൂന്നിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
