SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

മ്യൂസിക്കൽ നൈറ്റും അവാർഡ് വിതരണവും

musical-nytttt
മ്യൂസിക്കൽ നൈറ്റും അവാർഡ് വിതരണവും

കോഴിക്കോട്: സംഗീത സംവിധായകൻ ശ്യാം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കോർത്തിണക്കി ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് പ്ലാറ്റിനവും ജനസഹായ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ശ്യാമസംഗീതം' ശ്യാം നൈറ്റും ലയൺസ് എക്സലൻസ് അവാർഡ് വിതരണവും 27 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പിന്നണി ഗായകൻ പി.കെ സുനിൽകുമാറിന് ലയൺസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും 10,000 രൂപ ക്യാഷ് പ്രൈസും നൽകും.
​മറ്റ് പുരസ്കാരങ്ങളും വിതരണം ചെയ്യും. ​ദിനൽ ആനന്ദ്, ടി.കെ സുരേന്ദ്രൻ, ശിവരാമപ്രകാശ്, സ്മിത നായർ, അഡ്വ. അയ്യപ്പൻ, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL