SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

ബിരുദദാനം സംഘടിപ്പിച്ചു

photo
എം എൽ എ അഡ്വ കെ പ്രവീൺ കുമാർ പൂക്കാട് കലാലയത്തിലെ ബിരുദദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്നു

കൊ​യി​ലാ​ണ്ടി​:​ ​പൂ​ക്കാ​ട് ​ക​ലാ​ല​യ​ത്തി​ൽ​ ​നൃ​ത്തം,​ ​സം​ഗീ​തം,​ ​വാ​ദ്യം,​ ​ചി​ത്രം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​ജ​യ​ക​ര​മാ​യി​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള​ ​ബി​രു​ദ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി.​ ​കൊ​യി​ലാ​ണ്ടി​ ​എം.​എ​ൽ.​എ​ ​അ​ഡ്വ.​ ​കെ.​ ​പ്ര​വീ​ൺ​ ​കു​മാർ ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്രൊ​ഫ.​ ​കെ.​ ​പാ​പ്പൂ​ട്ടി​ ​ബി​രു​ദ​ങ്ങ​ൾ​ ​സ​മ്മാ​നി​ച്ച് ​പ്രസംഗിച്ചു.​ ​​പ്ര​ിൻ​സി​പ്പാ​ൾ​ ​ശി​വ​ദാ​സ് ​ചേ​മ​ഞ്ചേ​രി​ ​എം.​എ​ൽ.​എ​ക്ക് പൊ​ന്നാ​ട​ ​ചാ​ർ​ത്തി.​ ​ബാ​ല​ൻ​ ​കു​നി​യി​ൽ​ ​സ്നേ​ഹോ​പ​ഹാ​രം​ ​സ​മ്മാ​നി​ച്ചു.​ ​അ​ഡ്വ​:​ ​കെ​ ​ടി​ ​ശ്രീ​നി​വാ​സ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ശി​വ​ദാ​സ് ​ചേ​മ​ഞ്ചേ​രി,​ ​യു.​കെ​ ​രാ​ഘ​വ​ൻ,​ ​ശി​വ​ദാ​സ് ​കാ​രോ​ളി,​ ​അ​ഡ്വ.​ ​നി​ലോ​വ്ന,​ ​ബാ​ല​ൻ​ ​കു​നി​യി​ൽ,​ ​സു​നി​ൽ​ ​തി​രു​വ​ങ്ങൂ​ർ,​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL