SignIn
Kerala Kaumudi Online
Sunday, 24 May 2026 1.20 AM IST

കൂടുതലും സമ്പർക്കം

kovid

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപിക്കുന്നത് കൂടുതലും സമ്പർക്കത്തിലൂടെയെന്ന് കണക്കുകൾ. ഇന്നലെ 997 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 971 പേരും സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു . 7574 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 1790 പേർ കൂടി രോഗമുക്തി നേടി. 13.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണം 2610ആയി.

ഉറവിടം വ്യക്തമല്ലാത്തവർ

അരിക്കുളം 1,ചങ്ങരോത്ത് 2, ചെറുവണ്ണൂർ 1, ഫറോക് 1, കട്ടിപ്പാറ 1, കായണ്ണ 1, കൂത്താളി 2, എടച്ചേരി 1, കോഴിക്കോട് 1, മുക്കം 1, നാദാപുരം 2, നൊച്ചാട് 3, ഒളവണ്ണ 1, പേരാമ്പ്ര 4, പെരുവയൽ 1, ഉള്ള്യേരി 1, വാണിമേൽ 1.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 207, അരിക്കുളം 14, അത്തോളി 8, ആയഞ്ചേരി 3, അഴിയൂർ 1, ബാലുശ്ശേരി 18, ചക്കിട്ടപ്പാറ 2, ചങ്ങരോത്ത് 12, ചാത്തമംഗലം 19, ചെക്ക്യാട് 1, ചേളന്നൂർ 16, ചെങ്ങോട്ട്കാവ് 5, ചെറുവണ്ണൂർ 13, ചോറോട് 5, എടച്ചേരി 4, ഏറാമല 10, ഫറോക്ക് 3, കടലുണ്ടി 22, കക്കോടി 7, കാക്കൂർ 1, കാരശ്ശേരി 13, കട്ടിപ്പാറ 5, കാവിലുംപാറ 11, കായക്കൊടി 10, കീഴരിയൂർ 8, കിഴക്കോത്ത് 5, കോടഞ്ചേരി 31, കൊടിയത്തൂർ 4, കൊടുവള്ളി 8, കൊയിലാണ്ടി 29, കൂടരഞ്ഞി 26, കൂരാച്ചുണ്ട് 7, കൂത്താളി 2, കോട്ടൂർ 3, കുന്ദമംഗലം 12, കുന്നുമ്മൽ 4, കുരുവട്ടൂർ 28, കുറ്റ്യാടി 8, മടവൂർ 10, മണിയൂർ 15, മരുതോങ്കര 3, മാവൂർ 12, മേപ്പയ്യൂർ 7, മൂടാടി 8, മുക്കം 11, നാദാപുരം 4, നടുവണ്ണൂർ 5,നൻമണ്ട 18, നരിക്കുനി 3, നരിപ്പറ്റ 7, നൊച്ചാട് 15, ഒളവണ്ണ 16, ഓമശ്ശേരി 8, ഒഞ്ചിയം 10, പനങ്ങാട് 5, പയ്യോളി 20, പേരാമ്പ്ര 16, പെരുമണ്ണ 2, പെരുവയൽ 5, പുറമേരി 1, പുതുപ്പാടി 9, രാമനാട്ടുകര 6, തലക്കുളത്തൂർ 26, താമരശ്ശേരി 5, തിക്കോടി 23, തിരുവള്ളൂർ 6, തിരുവമ്പാടി 21, തൂണേരി 6, തുറയൂർ 6, ഉള്ള്യേരി 12, ഉണ്ണികുളം 17, വടകര 22, വളയം 1, വാണിമേൽ 16, വേളം 2, വില്യാപ്പള്ളി 7.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL