SignIn
Kerala Kaumudi Online
Sunday, 24 May 2026 1.58 AM IST

വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

kujjappan-
കുഞ്ഞപ്പൻ

പറവൂർ: വാറ്റ് ചാരായവുമായി കൽപ്പടപറമ്പിൽ (കോഴിക്കാടൻ) കുഞ്ഞപ്പനെ (58) റൂറൽ എസ്.പിയുടെ പ്രത്യേക ഡാൻസാഫ് സംഘം അറസ്റ്റുചെയ്തു. തത്തപ്പിള്ളി അത്താണിയിൽ ഇയാളുടെ വീട്ടിൽനിന്ന് ഒന്നരലിറ്റർ വാറ്റ് ചാരായം കണ്ടെടുത്തു. ഇന്നലെ രാവിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പ്രതിയെ പറവൂർ പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY