തൊടുപുഴ: കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ചു. കുടയത്തൂർ സ്വദേശി സോജൻകുമാറിന്റെ പുരയിടത്തിൽ ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷിക്കാൻ സാധിക്കാതായതോടെ ഉടമസ്ഥൻ മൂലമറ്റം ഫയർഫോഴ്സിൽ വിവരമറിയിച്ചതോടെ സേനയെത്തിയാണ് നെറ്റ് ഉപയോഗിച്ച് പൂച്ചയെ പുറത്തെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
