പൊൻകുന്നം: കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന ഇന്ന് നടക്കും.രാവിലെ 9മുതൽ കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജ് മൈതാനത്താണ് പരിശോധന.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാകണമെന്ന് ജോ.ആർ.ടി.ഒ.അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
