കോഴിക്കോട്: കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനം പ്രസിഡന്റായി എം.വി ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ.അജിത്ത് കുമാറിനെയും ട്രഷററായി വി.കെ. ഷീജയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി.എം. ഹാജറ,എസ്. ഗോപകുമാർ,കെ.പി.സുനിൽ കുമാർ,സെക്രട്ടറിമാരായി പി.പി.സന്തോഷ്,പി. സുരേഷ്,സീമ എസ് നായർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി സി.വി.സുരേഷ് കുമാർ,കെ.വി.പ്രഫുൽ, എം.കെ. വസന്ത,കെ.കെ. സുനിൽ കുമാർ,വി.കെ. ഉദയൻ, സി.ഗാഥ,എസ്. സുനിൽ കുമാർ,എ.എം. സുഷമ,കെ.വിജയകുമാർ,എൻ.സിന്ധു,എസ്.സജീവ് കുമാർ,എം.രഞ്ജിനി എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |