'മകൻ ഒരു ആഗ്രഹം പറഞ്ഞു ഞാൻ സമ്മതിച്ചു'; 60-ാം വയസിൽ സൂപ്പർ മോഡലായി രമണി അമ്മ
'മകൻ മനസിലുള്ള ആഗ്രഹം പറഞ്ഞപ്പോൾ എനിക്ക് അത് ചെയ്യണമെന്ന് തോന്നി, ഉടനെ തന്നെ സമ്മതിച്ചു.' മകൻ ഡിസൈൻ ചെയ്ത വസ്ത്രത്തിന്റെ മോഡലാകുമ്പോൾ 73കാരിയായ രമണി പീതാംബരൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന്.
March 08, 2024