ടൗൺഷിപ്പ് നിർമ്മാണം: വീടുകൾ ഡിസംബറിൽ
പൂർത്തീകരിക്കുമെന്ന് മന്ത്രി കെ. രാജൻ
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ,ചൂരൽമല ദുരന്ത അതിജീവിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് റവന്യൂഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ.
July 05, 2025