SignIn
LITERATURE
Tue 03 August 2021 KATHA
LATEST NEWS
MOST READ
ക്ലാരിസിന്റെ വൈൻ കട
മെ​ത​ലോ​ക് ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ​ ​അ​രി​കു​ ​ചേ​ർ​ന്നാ​ണ് ​ആ​ ​വൈ​ൻ​ ​പാ​ർ​ല​ർ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ ​മ​ഴക്കാ​ല​ത്ത് ​മു​ള​ച്ചു​ ​പൊ​ന്തി​യ​ ​പെ​രും​കൂ​ണി​ന്റെ​ ​ആ​കൃ​തി​യി​ലാ​ണ് ​മേ​ൽ​ക്കൂ​ര.​ ​പ്ര​ണ​യ​നി​റ​ങ്ങ​ൾ​ ​പു​ള്ളി​ ​കു​ത്തി​യി​ട്ടു​ള്ള​ ​അ​തി​ന്റെ​ ​ന​ടു​വി​ൽ​ ​നി​ന്നും​ ​താ​ഴേ​ക്കു​ ​നീ​ളു​ന്ന​ ​വെ​ളു​ത്ത​ ​ത​ണ്ടി​ന് ​ചു​റ്റു​മാ​യി​ ​എ​പ്പോ​ഴും​ ​കു​റ​ച്ചു​ ​നീ​ല​ ​ക​സേ​ര​ക​ൾ​ ​നി​ര​ത്തി​യി​ട്ടി​ട്ടു​ണ്ടാ​കും.​ ​ഓ​രോ​ ​നീ​ല​ ​ക​സേ​ര​യി​ലും​ ​വ​ര​ണ്ട​ ​മെ​ത​ലോ​ക് ​പോ​ലെ​ ​വ​ര​യ​പ്പെ​ട്ട​ ​പാ​ടു​ക​ൾ​ ​കാ​ണാം August 01, 2021
കഥ: ആരോ ഒരാൾ
പ​തി​വ് ​പ്ര​ഭാ​ത​ ​സ​വാ​രി​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു​ ​അ​യാ​ൾ.​ ​വീ​തി​ ​കു​റ​ഞ്ഞ​ ​ചെ​റി​യ​ ​ടാ​ർ​ ​റോ​ഡി​നു​ ​വ​ല​തു​ ​വ​ശ​ത്തു​ള്ള​ ​ഓ​ട​യി​ലെ​ ​മ​ലി​ന​ ​ജ​ല​ത്തി​ൽ​ ​മു​ങ്ങി​പ്പൊ​ങ്ങി​ ​ദു​ഷി​ച്ച​ ​ഗ​ന്ധം​ ​വ​മി​പ്പി​ച്ച​ ​പ​ടി​ഞ്ഞാ​റ​ൻ​ ​കാ​റ്റ് ​അ​ൽ​പ്പം​ ​കൂ​ടി​ ​മു​ന്നോ​ടു​ ​വീ​ശി​ ​ഇ​ട​തു​ ​വ​ശ​ത്തെ​ ​വ​ലി​യ​ ​വീ​ടി​ന്റെ​ ​മു​ന്നി​ലെ​ ​പൂ​ന്തോ​ട്ട​ത്തി​ൽ​ ​അ​ത്ത​റു​ ​വി​റ്റു​ ​നി​ന്നി​രു​ന്ന​ ​റോ​സാ​ ​ചെ​ടി​ക​ളോ​ട് ​കി​ന്നാ​രം​ ​ചൊ​ല്ലി​ ​ക​ടം​ ​വാ​ങ്ങി​യ​ ​പൂ​മ​ണ​വു​മാ​യി​ ​സു​ഗ​ന്ധ​വാ​ഹി​യാ​യി​ ​മു​ന്നോ​ടു​ ​പോ​യി.​ August 01, 2021
കഥ/ പീരപ്പെട്ടിക്ക
പ​ത്ത്‌​ ​ജ​യി​ക്കാ​ൻ​ ​ഒ​രു​ ​ശ​ത​മാ​നം​ ​പോ​ലും​ ​സാ​ദ്ധ്യ​ത​ ​ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ​കൊ​ല്ല​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​തൊ​മ്മി​ ​മ​ക​ൻ​ ​രാ​രി​ച്ച​നെ​ ​തോ​ട്ട​ത്തി​ലെ​ ​പ​ണി​ ​നോ​ക്കാ​നേ​ൽ​പ്പി​ച്ചു.ഓ​രോ​ ​ക്ലാ​സും​ ​ഒ​ന്നും​ ​ര​ണ്ടും​ ​ത​വ​ണ​ ​പ​ഠി​ച്ചു​ ​പ​ത്താം​ ​ത​ര​ത്തി​ലെ​ത്തി​യ​ ​​ബു​ദ്ധി​മു​ട്ട് ​ന​ന്നാ​യി​ ​അ​റി​ഞ്ഞ​ ​രാ​രി​ച്ച​ൻ​ ​അ​പ്പ​ൻ​ ​പ​റ​യു​ന്ന​താ​ണ് ​അ​തി​ന്റെ​ ​ശ​രി​ ​എ​ന്ന് ​മ​ന​സി​ലാ​ക്കി​ ​പ​റ​മ്പി​ലെ​ ​പ​ണി​ ​നോ​ക്കാ​ൻ​ ​ത​ന്നെ​ ​തീ​രു​മാ​നി​ച്ചു.​ ​അ​ല്ലേ​ലും​ ​ന​മ്മ​ളീ​ ​ന​സ്രാ​ണി​ക​ൾ​ക്ക് ​പ​ള്ളി​ക്കൂ​ടോം​ ​സ​ർ​ക്കാ​രു​ദ്യോ​ഗം​ ​ഒ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല​ ​എ​ന്ന് ​നി​ന്റെ​ ​വ​ല്യ​പ്പ​ൻ​ ​എ​പ്പോ​ഴും​ ​പ​റ​യു​ന്ന​താ​ ​അ​താ​ ​അ​തി​ന്റെ​ ​ശ​രി​ ​എ​ന്ന്കൂ​ടെ​ ​തൊ​മ്മി​ ​മ​ക​നെ​ ​ഓ​ർ​മ്മി​പ്പി​ച്ചു. August 01, 2021
മിരാസയും പിന്നെ അവളും
ത​വി​ട്ടു​ ​നി​റ​ത്തി​ലു​ള്ള​ ​ലാ​ബ്ര​ഡോ​ർ​ ​നാ​യ​യു​മാ​യി​ ​അ​യാ​ളി​ന്നും​ ​ന​ട​ക്കാ​നി​റ​ങ്ങി​യി​ട്ടു​ണ്ട്.​ ​മി​രാ​സ​യു​ടെ​ ​ഭ​ർ​ത്താ​വ്.​ ​കൊ​ഴു​ത്തു​രു​ണ്ട​ ​ആ​ ​നാ​യ​യോ​ടൊ​പ്പ​മു​ള്ള​ ​അ​യാ​ളു​ടെ​ ​ന​ട​പ്പ് ​കാ​ണാ​ൻ​ ​ബ​ഹു​ര​സ​മാ​ണ്.​ ​ര​ണ്ട് ​പേ​രും​ ​ന​ട​ക്കു​ന്ന​ത് ​ഏ​ക​ദേ​ശം​ ​ഒ​രേ​ ​വി​ധ​ത്തി​ലാ​ണ്...​ ​ഒ​രേ​ ​താ​ള​ത്തി​ലും...​ ​വ​ള​രെ​ ​സാ​വ​ധാ​നം.ന​ട​ക്കാ​ൻ​ ​പോ​കു​ന്ന​ ​വ​ഴി​യി​ൽ​ ​എ​ന്നും​ ​ഒ​രേ​ ​സ്ഥ​ല​ത്ത് ​വെ​ച്ചാ​ണ് ​അ​വ​ള​വ​രെ​ ​കാ​ണാ​റു​ള്ള​ത്.​ ​ഇ​രു​വ​ശ​വും​ ​പാ​ട​ങ്ങ​ളു​ള്ള​ ​വി​ജ​ന​മാ​യ​ ​ആ​ ​റോ​ഡിൽ ആ​ ​സ​മ​യ​ത്ത് ​അ​വ​രെ​ ​കാ​ണു​ന്ന​ത് ​അ​വ​ൾ​ക്കൊ​രാ​ശ്വാ​സ​വും​ ​സ​ന്തോ​ഷ​വു​മാ​യി​രു​ന്നു. July 24, 2021
പന്തയം തോറ്റ കുതിര
ആ​ദ്യ​മ​ണി​ ​മു​ഴ​ങ്ങാ​ൻ​ ​ഇ​നി​ ​അ​ൽ​പ്പ​നേ​രം​ ​കൂ​ടി​ ​മാ​ത്രം.​ഏ​താ​നും​ ​നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​നാ​ട​കം​ ​ആ​രം​ഭി​ക്കു​മെ​ന്ന​ ​പ്ര​ഖ്യാ​പ​നം​ ​പ​ഴ​യ​കാ​ല​ത്തെ​ ​രാ​ജ​ശാ​സ​ന​ങ്ങ​ളെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​ ​ഉ​യ​ർ​ന്നു.​ ന​ട​ൻ​ ​ച​മ​യ​മു​റി​യി​ൽ​ ​ത​ന്റെ​ ​ക​സേ​ര​യി​ൽ​ ​പു​റ​കോ​ട്ട് ​ഒ​ന്നു​കൂ​ടി​ ​ചാ​ഞ്ഞി​രു​ന്നു. ക​സേ​ര​യു​ടെ​ ​പി​ൻ​ചാ​​രി​യി​ൽ​ ​ത​ല​മു​ട്ടി​ച്ച്, ​അ​ന​ന്ത​ത​യി​ലേ​യ്‌​ക്കെ​ന്ന​വ​ണ്ണം​ ​ആ​ ​താ​ത്ക്കാ​ലി​ക​ ​ച​മ​യ​മു​റി​യു​ടെ​ ​പ​ടു​ത ​മേ​ഞ്ഞ ​മേ​ൽ​ക്കൂ​ര​യി​ലേ​യ്‌ക്ക്‌ ​നോ​ക്കി​ ​അ​യാ​ൾ​ ​ഒ​രു​ ​നി​മി​ഷം​ ​ധ്യാ​ന​ലീ​ന​നാ​യി. ​മ​റ്റ് ​ന​ട​ന്മാ​രെ​ല്ലാം​ ​അ​വ​സാ​ന​വ​ട്ട​ ​മി​നു​ക്ക് ​പ​ണി​യി​ലാ​​ണ്.​ July 23, 2021
മാക്കൂ മാക്ക…
മാ​ക്കൂ​മാ​ക്ക.​ ​ക​റു​പ്പും​ ​വെ​ള്ള​യും​ ​ഇ​ട​ക​ല​ർ​ന്ന​ ​നീ​ണ്ട​ ​രോ​മ​ങ്ങ​ളോ​ടു​ ​കൂ​ടി​യ​ ​ചെ​റി​യ​ ​പൂ​ച്ച​ക്കു​ട്ടി.​ ​അ​മ്മ​പ്പൂ​ച്ച​യു​ടെ​ ​പി​ന്നാ​ലെ​ ​പ​തു​ങ്ങി​ ​പ​തു​ങ്ങി​ ​ന​ട​ന്ന് ​ഈ​ ​വീ​ട്ടി​ൽ​ ​അ​ന്തേ​വാ​സി​യാ​കാ​ൻ​ ​എ​ത്തി​യ​വ​ൾ.​സ്വ​ന്തം​ ​കാ​ലി​ൽ​ ​നി​ൽ​ക്കാ​നു​ള്ള​ ​ത​ന്ത്ര​ങ്ങ​ളെ​ല്ലാം​ ​പ​ഠി​പ്പി​ച്ച് ​അ​മ്മ​ ​അ​വ​സാ​നം​ ​അ​വ​ളെ​ ​ഇ​വി​ടെ​ ​ഉ​പേ​ക്ഷി​ച്ച് ​പോ​യി.​ ​അ​ങ്ങ​നെ​ ​കു​ഞ്ഞു​ ​മാ​ക്കൂ​മാ​ക്ക​ ​ത​ന്റെ​ ​അ​തി​ജീ​വ​ന​ ​പോ​രാ​ട്ടം​ ​ആ​രം​ഭി​ച്ചു. പോ​രാ​ട്ടം ​അ​തൊ​രു​ ​യു​ദ്ധ​മാ​യി​ ​മാ​റാ​ൻ​ ​അ​ധി​കം​ ​താ​മ​സ​മു​ണ്ടാ​യി​ല്ല.​ ​കെ​യ് ​ഞ​ങ്ങ​ളു​ടെ​ ​ടോ​ക്കി​ംഗ് ​ക്യാ​റ്റ് ​അ​വ​ളാ​യി​രു​ന്നു​ ​എ​തി​രാ​ളി.​ July 23, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.