SignIn
OPINION
Tue 16 April 2024 VARAVISHESHAM
LATEST NEWS
MOST READ
മുണ്ടിന് നിവൃത്തിയില്ലെങ്കിൽ പട്ടാവാം
നാട്ടിലാണെങ്കിൽ അസൂയ്യാലുക്കളും കഷണ്ടികളും നിറഞ്ഞ് നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. രണ്ടിനും മരുന്നില്ലാത്തതാണ് കാര്യം. മരുന്നില്ലാത്ത പീഡകളും വ്യാധികളും പെരുകിക്കൊണ്ടേയിരിക്കുമല്ലോ. അതുകൊണ്ടാണ് അസൂയ്യാലുക്കളും കഷണ്ടികളും നാട്ടിൽ കണ്ടമാനം വർദ്ധിച്ചത്. ഇവരോട് പൊരുതി നിൽക്കാൻ ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ നടക്കുന്നവർക്ക് പോലും സാധിക്കില്ല. സ്വാഭാവികമായും 'പ്രത്യേക ഏക്‌ഷനി'ൽ കുമ്പക്കുടി സുധാകർജിയെ പോലും വീഴ്ത്തിക്കളഞ്ഞ പിണറായി സഖാവിനും അത് സാധിച്ചില്ല. സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, സാധിക്കുന്നുമില്ല. അസൂയ്യ, കഷണ്ടി പീഡകളുമായി നടക്കുന്നവരുടെ ആധിക്യമുണ്ടായാൽ അത് സമൂഹത്തിന് ഒരു ബാദ്ധ്യതയാകുമെന്നാണ് തത്വം. നാടിന് ഒരു വെല്ലുവിളിയുമായിരിക്കും. അങ്ങനെ ബാദ്ധ്യതയാകുന്നവരെക്കൊണ്ട് വല്ലാത്ത ദോഷമാണ്. September 03, 2023
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.