സൂത്രവേധങ്ങളിലെ ഊർജ സങ്കലന വിദ്യ
എങ്ങനെയാണെന്ന് മനസിലാക്കാം
വേധിക്കപ്പെടുകയെന്നാൽ മുറിയുക, തടയപ്പെടുക, തടസപ്പെടുക എന്നാണ്. സൂത്രങ്ങളെയാകട്ടെ ഊർജസഞ്ചാര പദവഴിയെന്നോ, ആഗിരണ ഗേഹമെന്നോ എന്നും പറയാം. വീട്ടിനുള്ളിലെ ഊർജനാഡിയെന്നും വാസ്തു ഗവേഷണ ശാസ്ത്ര ലോകം ഇതിനെ നിർവചിച്ചിട്ടുണ്ട്. വീടിനുള്ളിൽ ഒരിക്കലും ഊർജനാഡി തടസ്സപ്പെടരുത്.
February 28, 2021