വാട്സ്ആപ്പിൽ കെ വൈ സി അപ്ഡേഷനായി മെസേജ് വന്നോ, ഒരിക്കലും ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, മുന്നറിയിപ്പ്
തൃശൂർ: ബാങ്കുകളുടെ കെ.വൈ.സി അപ്ഡേഷൻ എന്ന പേരിൽ വാട്സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോൺ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു.
June 15, 2025