SignIn
ASTRO
Mon 18 October 2021 WEEKLY PREDICTIONS
LATEST NEWS
MOST READ
നക്ഷത്രഫലം (ഒക്‌ടോബർ 18 - 24)​
അ​ശ്വ​തി​:​ ​മം​ഗ​ള​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ഉ​ന്ന​ത​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​വ​ന്നെ​ത്തും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം. ഭ​ര​ണി​:​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​സ​ന്താ​ന​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സ്ഥ​ല​മോ​ ​വീ​ടോ​ ​വാ​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ബ​ന്ധു​ജ​ന​ങ്ങ​ളു​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം. കാ​ർ​ത്തി​ക​:​ ​മാ​തൃ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​പി​തൃ​സ​മ്പ​ത്ത് ​അ​നു​ഭ​വ​യോ​ഗ​ത്തി​ൽ​ ​വ​ന്നു​ ​ചേ​രും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​നി​ന്നും​ ​വി​ട്ടു​നി​ൽ​ക്കേ​ണ്ട​ ​അ​വ​സ്ഥ​ ​സം​ജാ​ത​മാ​കും.​ ​എ​ല്ലാ​വ​രോ​ടും​ ​ന​യ​പ​ര​മാ​യി​ ​പെ​രു​മാ​റ​ണം.​ ​ബു​ധ​നാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം. October 18, 2021
ഈ അഞ്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, ഈ വാരം ഈ നാളുകാരുടെ ഫലം ഇങ്ങനെ
അ​ശ്വ​തി​:​​ ​ ​ആ​ശി​ച്ച​ ​വി​ഷ​യം​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​ല​ഭി​ക്കും.​ ​പ​രി​ശ്ര​മ​ത്തി​ന് ​പൂ​ർ​ണ​ ​ഫ​ലം​ ​ല​ഭി​ക്കും.​ ​മ​ത്സ​ര​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​സ​മു​ന്ന​ത​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കും.​ ​വ്ര​താ​നു​ഷ്ഠാ​നം​ ​തു​ട​ങ്ങും. ഭ​ര​ണി​:​ ​ഭാ​രി​ച്ച​ ​ഉ​ത്ത​ര​വാ​ദി​ത്തം ​ഏ​ൽ​ക്കേ​ണ്ടി​വ​രും.​ ​കു​ടും​ബ​ത്തി​ൽ​ ​സ​ന്താ​ന​ ​സൗ​ഖ്യ​വും​ ​ഐ​ശ്വ​ര്യ​വും​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ക​ലാ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് പ​രി​ഗ​ണ​ന​യും​ ​പ്ര​ശ​സ്‌​തി​യും​ ​ല​ഭി​ക്കും. October 17, 2021
നക്ഷത്രം ഒക്ടോബർ 11 - 16
അ​ശ്വ​തി​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​സ​ർ​ക്കാ​ർ​ ​നി​യ​മ​ന​ത്തി​നാ​യി​ ​കാ​ത്തി​രി​ക്കു​ന്ന​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ത്ത​ര​വ് ​ല​ഭി​ക്കും.​ ​പി​തൃ​സ​മ്പ​ത്ത് അ​നു​ഭ​വ​യോ​ഗ​ത്തി​ൽ​ ​വ​ന്നു​ചേ​രും.​ സ​ന്താ​ന​ങ്ങ​ളു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ചൊ​വ്വാ​ഴ്‌​ച​ ​ദി​വ​സം​ ​അ​നു​കൂ​ലം. ഭ​ര​ണി​:​ ​സാ​മ്പ​ത്തി​ക​ ​അ​ഭി​വൃ​ദ്ധി​ ​കൈ​വ​രും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​സ​ഹോ​ദ​രാ​ദി​ ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​തൊ​ഴി​ൽ​മു​ഖേ​ന​ ​ആ​ദാ​യം​ ​വ​ർ​ദ്ധി​ക്കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ക​ല​ഹ​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മു​ണ്ടാ​കും.​ ​സ​ന്താ​ന​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യം​ ​ഉ​ണ്ടാ​കും. October 13, 2021
ഏ​റെ​ക്കാ​ല​മാ​യി​ ​വി​ചാ​രി​ക്കു​ന്ന​ ​ആ​ഗ്ര​ഹ​ങ്ങ​ൾ സഫലമാകും,​ ഈ നാളുകാർ ഇക്കാര്യങ്ങളിൽ സൂക്ഷിക്കണം , അറിയാം നിങ്ങളുടെ ഈ വാരം
അ​ശ്വ​തി​:​ ​ധ​നാ​ഗ​മ​നത്തി​ന് ​സാ​ദ്ധ്യ​ത.​ ​സ​ത്​കീ​ർ​ത്തി​യു​ണ്ടാ​കും.​ ​അ​ശു​ഭ​ക​ര​മാ​യ​ ​വാ​ർ​ത്ത​ക​ൾ​ ​കേ​ൾ​ക്കാ​നി​ട​​വ​രു​മെ​ങ്കി​ലും​ ​അ​ത്ര​ ​ഗൗ​ര​വ​മ​ല്ലാ​ത്ത​തി​നാ​ൽ​ ​കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ല. ഭ​ര​ണി​:​ ​ ​മേ​ലാ​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​എ​തി​ർ​പ്പു​ണ്ടാ​കും.​ ​ശ​ത്രു​പീ​ഡ​യു​ണ്ടാ​കും.​ ​ബ​ന്ധു​ജ​ന​സ​ഹാ​യ​വും​ ​സ​ന്താ​ന​സൗ​ഭാ​ഗ്യ​സാഫല്യം.​ ​ഗൃ​ഹ​ത്തി​ൽ​ ​സ​ന്തോ​ഷം. കാ​ർ​ത്തി​ക​:​കാ​ര്യ​നി​ർ​വാ​ഹ​ണ​സ​മി​തി​യി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.​ ​​യോ​ഗ,​ ​നീ​ന്ത​ൽ,​ ​വാ​ഹ​ന​മോ​ടി​ക്ക​ൽ​ ​എ​ന്നി​വ​ ​പ​രി​ശീ​ലി​ക്കും.​ ​ രോ​ഹി​ണി​:​ ​രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി​ ​ചി​കി​ത്സ​ ​ന​ട​ത്തു​ക​യും​ ​വ്യാ​യാ​മം​ ​പ​തി​വാ​ക്കു​ക​യും​ ​ചെ​യ്യും.​ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള ​ ​പ്ര​വൃ​ത്തി​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടും. മ​ക​യി​രം​:​ ​മ​നഃ​സ​ന്തോ​ഷ​ത്തി​നു​ത​കു​ന്ന​ ​പ്ര​വൃ​ത്തി​ക​ൾ​ ​ചെ​യ്യും.​ ​​ ​ക​ർ​മ്മ​രം​ഗ​ങ്ങ​ളി​ൽ​ ​മ​ത്സ​ര​വും​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വം​ ​ഉ​ണ്ടാ​കു​ക​യും​ ​ചെ​യ്യും. October 10, 2021
നിങ്ങൾ കാത്തിരുന്നതിന് ഫലം ലഭിക്കും, ഈ നാളുകാർക്ക് ഇത് ഉയർച്ചയുടെ വാരം
അ​ശ്വ​തി​:​ ​​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹാ​ദി​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​പു​ണ്യ​ദേ​വാ​ല​യ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തും. ഭ​ര​ണി​:​ ​​വി​വാ​ഹ​സം​ബ​ന്ധ​മാ​യ​ ​ആ​ഘോ​ഷ​ ​ച​ട​ങ്ങു​ക​ൾ​ ​സു​ന്ദ​ര​മാ​യി​ ​ന​ട​ക്കും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​‌​ടെ​ ​സേ​വ​നം​ ​വേ​ണ്ട​ത്ര​ ​തൃ​പ്‌​തി​ക​ര​മാ​കി​ല്ല. കാ​ർ​ത്തി​ക​:​ ​കാ​ര​ണ​മൊ​ന്നും​ ​കൂ​ടാ​തെ​ ​ത​ന്നെ​ ​കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന് ​ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​അ​പ​ക​ട​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​നി​ന്ന് ​ന​യ​ത​ന്ത്ര​പ​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടു​വാ​ൻ​ ​ക​ഴി​യും. September 19, 2021
അ​വി​ചാ​രി​ത​മാ​യ​ ​സം​ഭ​വ​ ​വി​കാ​സ​ങ്ങ​ൾ​ക്ക് ​സാ​ക്ഷ്യം​ ​വ​ഹി​ക്കും,​ ഇവർക്ക് ഈ കാര്യങ്ങളിൽ നേട്ടം,​ അറിയാം നിങ്ങളുടെ ഈ വാരം
അ​ശ്വ​തി​:​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നേ​ടു​ന്ന​തി​ന് ​ഉൗ​ർ​ജ്ജ​സ്വ​ല​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​അ​ന്യ​രു​ടെ​ ​വാ​ക്ക് ​കേ​ട്ട് ​അ​ബ​ദ്ധ​ത്തി​ൽ​ ​ചെ​ന്നു​ചാ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം. ഭ​ര​ണി​:​ ​ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ​ ​ഭാ​ഗ​ഭാ​ക്കാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹാ​ഘോ​ഷം,​ ​വ്യ​വ​ഹാ​ര​വി​ജ​യം​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും. കാ​ർ​ത്തി​ക​:​ ​കീ​ർ​ത്തി​ ​നേ​ടും.​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​അ​മി​ത​മാ​യി​ ​വി​ശ്വ​സി​ച്ച് ​ധ​ന​ന​ഷ്‌​ട​വും​ ​സ​മ​യ​ന​ഷ്‌​ട​വും​ ​ആ​രോ​ഗ്യ​ഹാ​നി​യും​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ September 05, 2021
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.