ക്യു.എ.സി ഗ്രൗണ്ടിൽ നടന്ന സബ്ജില്ല ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ കൊല്ലം സെൻ്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസും ഇരവിപുരം സെന്റ് ജോൺസ് എച്ച്.എസും തമ്മിൽ നടന്ന മത്സരത്തിൽ ബോൾ ബാസ്‌ക്കറ്റിലേക്ക് ഇടാൻ ശ്രമിക്കുന്ന സെന്റ് ജോസഫ് എച്ച്.എസിലെ ലുവിയ. മത്സരത്തിൽ സെന്റ.ജോസഫ് എച്ച്.എസ് (6-0)ന് വിജയിച്ചു.
ഫോട്ടോ:അക്ഷയ് സഞ്ജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |