കൊച്ചി: ഗോദ്‌റേജ് എന്റർപ്രൈസസ് കമ്പനിയായ പ്രമുഖ ഗൃഹോപകരണ, ഓഫീസ് ഫർണിച്ചർ ബ്രാൻഡായ ഗോദ്‌റേജ് ഇന്റീരിയോ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ചിന്റെ ഇന്റീരിയറിന്റെ എം.ഇ.പി ജോലികൾ വിജയകരമായി പൂർത്തിയാക്കി. എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാവുന്ന മിതമായ നിരക്കിലുള്ള പ്രീമിയം എയർപോര്‍ട്ട് ലോഞ്ച് അനുഭവമാണ് ഈ പ്രൊജക്‌ടിലൂടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |